
ജീവിതം ഒരു യാത്രയാണ് .ആ യാത്രയില്‍ ചിലരെ കണ്ടുമുട്ടിയെന്നും വരാം, ചിലരെ നഷ്ടപെട്ടന്നും വരാം .ലക്ഷ്യം എന്താണെന്നു പോലും അറിയാത്തൊരു യാത്ര .കണ്ടുമുട്ടിയ പലരും നമ്മുടെ ജീവിതത്തെ തന്നെ മാറ്റിയേക്കാം .അവര്‍ നാം അറിയാത് തന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുകയും ചെയ്യും...
You may have justifiable reasons for being mean and acting ugly. I am convinced that somewhere someone really hurt you; they betrayed your confidence. They abused you and left you with a memory of misery and pain. It is by far not my intent to be insensitive, but holding on to the pain of the past can cause more damage to yourself than the individual or individuals who injured you. The things we suffer can either make us better or bitter. Such volumes of pain would easily destroy us if we had not found avenues to cope. We needed a way to avoid pain and simultaneously institute a soothing pleasure. Food, cocaine, alcohol, heroine, sex and a number of unnamed addictions became our answer. We knew we could count on them to calm the beast of anger on the inside. Soon, we forgot why we were angry at all. All we knew was we could “fix” the frustration, loneliness, boredom and disappointment with one act of indulgence. One act of indulgence became two and two became three until we found ourselves caught in an infinite, dizzying helix of pleasure and pain.
Treatment-
ഒരു പക്ഷെ എന്റെ ക്യാമ്പസ് ജീവിതത്തിലെ അവസാന ഓണകാലമായിരികും ഈ വര്‍ഷത്തിലെത് ...ഒരികലുമ് മറക്കാത്ത ഒരു ഓണകാലം.... അടുത്ത വര്‍ഷം ഈ സമയത്തു എല്ലാവരും എവിടെയൊക്കെ, എന്തൊക്കെ ആരിക്കും എന്ന് ഒരു ഊഹവും ഇല്ല. എന്തായാലും നമ്മളെല്ലാവരും ഒരുമിച്ചു ഇനി ഉണ്ടാവില്ല എന്ന് ഉറപ്പു.... പിന്നെ ചെയ്യാന്‍ പറ്റുന്നത് -മറക്കില്ല ഒരിക്കലും ആരേം... അത് എവിടെ ആയിരുനാലും ...അതുപോലെ എനിക്ക് നിങ്ങളോട് പറയാനുള്ളതും അത് മാത്രം- മറക്കലെ ആരേം ഒരിക്കലും...