ഇനി എന്റെ കാര്യം പറയാം.... ഈ ക്യാമ്പസിലെ എന്റെ ആദ്യത്തെ രണ്ടു വര്‍ഷം പ്രത്യേകിച്ച് ഒരു സംഭവ വികാസവും ഇല്ലാതെ കടന്നു പോയി. പിന്നീട് എനിക്ക് ഒരു ഫ്രണ്ട് ഇനെ കിട്ടി.. എന്റെ ബെസ്റ്റ് ഫ്രണ്ട്...അല്ല എന്റെ പ്രിയപ്പെട്ട അനുജത്തി ...... എന്റെ ഈ അവസാനത്തെ ഓണം എന്റെ പ്രിയപ്പെട്ട അനുജത്തിക്കും ,എന്റെ കൂട്ടുകാര്കും ഒപ്പം... ഇനി ഒരു നീണ്ട കാത്തിരിപ്പു അടുത്ത പൊന്നോണ പുലരിക്കായി..... എല്ലാവരും പുതിയ കൈപും അതിലേറെ മദുരവുമ് ഏറിയ ഒരു പുതിയ ജീവിതതിലീക് പടികയറുമ്പോള്‍ ഒരു നല്ല ഓണക്കാലത്തിന്റെ ഒരു പിടി നല്ല സ്വപ്നങ്ങളും.....
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
എന്ന് നിങ്ങളുടെ പ്രിയപ്പെട്ട കുട്ടുകാരന്‍
No comments:
Post a Comment